Friday, April 4, 2008

വളരെ വലിയൊരു ഗ്യാപ്പ്‌....... പരീക്ഷയായതുകൊണ്ടാണ്‌.എങ്കിലും അതിന്റെ വലിയ മെച്ചമൊന്നും കാണാനുണ്ടാകില്ല.പിന്നെ കുറച്ചുനാളായി ഒരു കാര്യം എഴുതണമെന്ന്‌ കരുതിയിരിക്കുകയായിരുന്നു.കോട്ടയത്തുനിന്ന്‌ കസിന്‍ ബ്രദര്‍ ഉണ്ണി വന്നപ്പോഴാണ്‌ പുതിയൊരു വാക്ക്‌ കിട്ടിയത്‌."കളപറിക്കല്‍". സത്യത്തില്‍ ഇതെന്താണെന്ന്‌ എനിക്ക്‌ ആദ്യം മനസ്സിലായില്ല. പിന്നീടാണത്‌ പരദൂഷണമാണെന്ന്‌ മനസ്സിലായത്‌്‌.അന്ന്‌ ഞങ്ങള്‍ കുറെ "കളപറിച്ചു".പിന്നെ ഇതിന്റെ സുഖം മനസ്സിലായത്‌ ഹോസ്‌റ്റലില്‍ വന്ന്‌ കളപറിച്ചപ്പോഴാണ്‌. ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ "കളപറി" കോളേജിലും ഹോസ്‌റ്റലിലും തുടരുന്നു.ഇനി നാലുമാസം കൂടി ഇവിടെ "കളപറി " തുടരുന്നതാണ്‌..............................

4 comments:

Unknown said...

എന്നീട്ട് കളപറിച്ചോ

ചങ്ങാതിക്കൂട്ടം said...

കളപറി തുടരുകയാണ്‌ സുഹൃത്തേ........

പൂര്‍വ്വാധികം ശക്തിയോടെ കളപറി തുടരാന്‍ കളിയണമേ എന്നുമാത്രമാണ്‌ പ്രാര്‍ത്ഥന.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

ഏറനാടന്‍ said...

ചങ്ങാതിക്കൂട്ടത്തില്‍ ഇനിയൊരുപാട് രസകരമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ഭാവുകങ്ങള്‍.