Tuesday, January 29, 2008

TIME PASS

ജേര്‍ണലിസം ക്ലാസ്സുകള്‍ അറുബോറാകുമ്പോഴാണ്‌ ബ്ലോഗില്‍ എഴുതുന്ന കാര്യം ഓര്‍ക്കുന്നതുതന്നെ..ഇന്ന്‌ നെറ്റില്‍ കയറിയപ്പോള്‍ ഭയങ്കര ശബ്ദം, കാരണം എന്റെ സുഹൃത്തുക്കള്‍ 'വമ്പന്‍' ബ്ലോഗിന്റെയും 'വിഡ്ഡിത്തരം ' ബ്ലോഗിന്റെയും ഉടമകളായ എന്റെ സുഹൃത്തുക്കള്‍ ഭയങ്കര ശബ്ദം ഉണ്ടാക്കുന്നു; അതിനുകാരണം മറ്റൊരു സുഹൃത്തായ സൗമ്യ പുതിയ ബ്ലോഗ്‌ തുടങ്ങുന്നതുതന്നെ. ഈ സംസാരത്തിനിടയ്‌ക്ക്‌ ' കോട്ടയത്ത്‌ പവര്‍ പോയാല്‍ നെറ്റ്‌ കട്ടാവുകയില്ല.ഇവിടുത്തെ കാര്യം എനിക്കറിയില്ല.' (അനുകരണത്തില്‍ മിടുക്കനായ എന്റെ സുഹൃത്ത്‌ DIRECTOR ആബെ സാറിനെ അനുകരിച്ചത്‌). സത്യത്തില്‍ ഓരോരുത്തരുടെ സ്വഭാവം ഇങ്ങനെ അനുകരിക്കുമ്പോഴാണ്‌ മനസ്സിലാകുന്നത്‌.



വീണ്ടും കാണാം

1 comment:

siva // ശിവ said...

വളരെ നന്നായി...വീട്‌ എവിടെയെന്നാ പറഞ്ഞത്‌....